• Skip to content
  • Jump to main navigation and login

Nav view search

Navigation

Search

  • പൂമുഖം
  • ഞങ്ങളെ പറ്റി
  • പ്രവര്‍ത്തനങ്ങള്‍
  • ഫോട്ടോ ഗ്യാല്ലറി
  • വീഡിയോ ഗ്യാല്ലറി
അറിയിപ്പുകള്‍ : ഈ സൈറ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമൈല്‍ വിലാസത്തില്‍ എഴുതി അറിയിക്കുക
പിന്നിട്ട വഴിയിലൂടെ : പൂമുഖം

വാര്‍ത്തകള്‍

  • ഇറോം ഷര്‍മിളളക്ക് പുരസ്ക്കാരം
  • തട്ടക പെരുമ സമാപിച്ചു

പൂമുഖം

'കോവിലന്‍' എന്ന വെബ്സൈറ്റ്

  • Print
  • Email

    കോവിലന്‍ മണ്മറഞ്ഞു പോയിട്ട് ഒരാണ്ടാകുന്നു. 2011 ജൂണ്‍ 2നാണ് മഹാനായ ആ എഴുതുക്കാരന്റെ ഒന്നാം ചരമവാര്‍ഷികം. തനതിന്റെ തട്ടകങ്ങളില്‍ സ്വത്വത്തെ ഉറപ്പിച്ചു നിര്‍ത്തി കഥ പറഞ്ഞു പോയ മലയാളത്തിന്റെ കരുത്താണ് കോവിലന്‍. പഠിച്ചറിഞ്ഞ സംസ്കൃതത്തിന്റെയും ഇലക്ട്രോണിക്സിന്റെയും ഭിന്ന ധ്രുവങ്ങളില്‍ മനസ്സ് അഭിരമിക്കുമ്പോഴും സ്വന്തം ദേശത്തിന്റെയും ഭാഷയുടെയും അടിവേരുകള്‍ തിരഞ്ഞു പോകാനാണ് ഈ കഥാകാരന്‍ തുനിഞ്ഞത്. നാട്ടുവഴക്കമുള്ള പ്രമേയവും പരിസരവും ഭാവമണ്ടലങ്ങളും ആഖ്യാനരൂപങ്ങളും സവിശേഷമായ് ഉള്ചെരുംവിധമുള്ള ഒരു വലിയ സര്‍ഗാത്മകതയായിരുന്നു കോവിലന്‍.നട്ടെല്ല് നിവര്‍ത്തി പ്രത്യക്ഷപെട്ട യുക്തികളും അയുക്തികളും കൊണ്ട് നിറഞ്ഞതാണ്‌ അ കഥാലോകം.

    ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ എഴുതുക്കരോട് സാമ്യപെടുതാവുന്ന തരത്തില്‍ ദേശബന്ധവും മാന്ത്രിക യാഥാര്‍ത്ഥ്യധിഷ്ടിതമായ കോവിലരചനകള്‍ ഇനിയും പടിക്കപ്പെടെണ്ട്സ്ഥായ് നമ്മുടെ മുന്നില്‍ ഉണ്ട്. ആഫ്രിക്കന്‍ നെഗ്രിറ്റ്യുടിലെന്ന പോലെ കറുത്തവന്റെ സൗന്ദര്യശാസ്ത്രത്തിലൂടെ വിശപ്പും ഏകാകിയും അനാഥത്വവും എല്ലാം അടയാളപെടുത്താന്‍ കോവിലന്റെ രചനകള്‍ക്ക് കഴിയുന്നുണ്ട്. ശൈശവമെന്നോ ബൗദ്ധമെന്നോ നാറാണത്ത്‌ഭ്രാന്ധനെന്നോ പറയാവുന്ന ഭാരതീയവും തനികേരളീയവുമായ ഈ കൃതികള്‍ക്ക് അന്തര്‍ധാരയായ് ഉണ്ട്. അതു കൊണ്ട് തന്നെ വ്യത്യസ്ത ഭൂകണ്ടങ്ങളില്‍ ഉളവര്‍ക്കും

തുടര്‍ന്ന് വായിക്കുക...

സംഘാടക സമിതി

  • മാനേജിംഗ് ട്രസ്ടി
    പ്രൊഫ എ വി വിജയ +91 9447770772
  • ചെയര്‍മാന്‍
    പ്രൊഫ പി നാരായണ മേനോന്‍ +91 9845230248
  • വര്‍ക്കിംഗ്‌ ചെയര്‍മാന്‍
    രാധാകൃഷ്ണന്‍ കാക്കശ്ശേരി 0487 2507075
  • ജനറല്‍ കണ്‍വീനര്‍
    എ ഡി ആന്‍റോ +91 97478773772
  • ട്രഷറര്‍
    വി എ അജിതന്‍ +91 9446445000
  • എക്സിക്യൂട്ടീവ് ട്രഷറര്‍
    പി ജെ സ്റ്റൈജു +91 9744738799

ഞങ്ങളുമായ് ബന്ധപെടുക

  • കോവിലന്‍ ട്രസ്റ്റ്‌
  • ഗിരി, കണ്ടാണിശ്ശേരി
  • പി ഒ അരിയന്നൂര്‍
  • പിന്‍ 680102
  • രജി. നമ്പര്‍ 136/4-2011
  • ഫോണ്‍ 04885 235145
  • ഇമെയില്‍ This email address is being protected from spambots. You need JavaScript enabled to view it.

ഞങ്ങളുപയോഗിക്കുന്ന സാങ്കേതികവിദ്യ

  • ഫോണ്ട് - Rachana unicode
    www.prokerala.com/downloads/fonts.php
  • സി.എം.എസ് - Joomla
    www.joomla.org
  • സെര്‍വര്‍ സൈഡ് സ്ക്രിപ്റ്റ് - Php
    www.php.net
  • ടെമ്പ്ലേറ്റ് - HTML5/CSS3
    www.w3.org
    www.css3.info





 
രൂപകല്‍പനയും സാക്ഷാത്ക്കാരവും - കോവിലന്‍ ട്രസ്റ്റ്‌